പ്രിയ പെട്ട കുട്ടികളെ.. ഈ പുകയില വിരുദ്ധ ദിനത്തില്‍ നിങ്ങള്ക്ക് സ്കൂളില്‍ നടത്താന്‍ ഒരു നാടകം. വളരെ എളുപ്പം പഠിക്കാം ഒരുപാടു പഠിപ്പിക്കാം.. എന്താ റെഡി അല്ലെ? "നാം മറക്കരുത് "... നമ്മുടെ നാളെകള്‍
[ ഒരു കുട്ടി സ്കൂള്‍ വിട്ടു വീട്ടില്‍ വരുന്നു. അവന്റെ കയ്യില്‍ ബാഗ് ഉണ്ട്. അത് താഴെ വച്ച്ചിത്റ്റ് അവന്‍ അമ്മയെ വില്‍ക്കുന്നു.]
''അമ്മേ ... അമ്മേ .. ഈ അമ്മ ഇതെവിടയാ.. കതകും തുറന്നിട്ടു ....ഓ അപ്പുറത്തുള്ള അന്റിടെ വീട്ടില്‍ പോയതാരിക്കും. ഇനി ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞു നോക്കിയാല്‍ മതി."[ കുട്ടി കസേരയില്‍ അലസനായി ഇരിക്കുന്നു. പറയുന്നതിനിടക്ക് ഷര്‍ട്ട് , സൊക്ഷ് ,ചപ്പ്‌ല തുടങ്ങിയവ അഴിക്കുന്നു.]
'' ഇന്നു ഇംഗ്ലീഷ് ഹോം വോര്കാ .. ക്രച്ചേ ഉള്ളു.. കുറെ സമയം വെറുതെ കിട്ടി.. എന്നചെയ്യണം...[കുട്ടിയുടെ മുഖത്ത് ചെറിയ കള്ളത്തരം വരുന്നു. ] ''എസ് ... ഇന്നു തന്നെ ഇന്നാണ് അതിന് പറ്റിയ ദിവസം... ഹായ് ,[ അച്ഛന്‍ സിഗരെറ്റ് വലിക്കുന്നത് പോലെ അവന്‍ അഭിനയിക്കുന്നു.. ]അച്ഛന്‍ ഇങ്ങനെ...യാ ..ഇന്നു അതുപോലെ... ,ഡാഡി മമ്മി .. വീട്ടിളില്ലാ തടപോടയാരുമില്ലാ... ....ഡാഡി മമ്മീ .....[പാട്ടുപാടി ക്കൊണ്ട് കുട്ടി അകത്തേക്ക് പോകുന്നു.ബാക്ക്കില്‍ മ്യൂസിക് സ്ന്ഘര്‍ഷം നിറഞ്ഞ സംഗീതം...കൂടി കുറയുമ്പോള്‍ കുട്ടി തിരിച്ചു വരുന്നു..പോക്കറ്റില്‍ കൈ ഇടുന്നു തീപ്പെട്ടി എടുക്കുന്നു...അടുത്ത പോക്കറ്റില്‍ കൈ ഇടുന്നു ഫോണ്‍.. ബെല്‍ അടിക്കുന്നു... കുട്ടി പേടിച്ചു പോകുന്നു. കൈയ്യില്‍ നിന്നും തീപ്പെട്ടി തരിച്ചു പോകുന്ന്നു. മുഖത്ത് നിന്നും പേടി മാറാതെ തന്നെ ഫോണ്‍ എടുക്കുന്നു.]'' ഹല്ലോ ..ഹാ.. രാ ഹാരാ സംസാരിക്കുന്നതു..."
''എടാ മോനേ ഇതു അമ്മ്യട.. നീ വന്നോ എന്നറിയാന്‍ വിളിച്ചതാ.. ഞാന്‍ നമ്മുടെ ലേഖാന്റി യുടെ വീട്ടില്‍ ഉണ്ട്, പിന്നെ ആന്റീടെ ചെറിയ അമ്മാവന്‍ ഗള്‍ഫില്‍ നിന്നും കൊടുത്തു വിട്ട മാലേം വലേം ഒന്നു കണ്ടിട്ട് അമ്മ ഇപ്പൊ വരാം.. ജസ്റ്റ് അര മണികൂര്‍... അടുക്കളേല്‍ ബ്രെഡ് ഇരിപ്പുണ്ട് നജാന്‍ വന്നിട്ട് കാപ്പി ഇട്ടു തരാം..ഓക്കേ നല്ലകുട്ടനല്ലേ..!''
'' ഓ അമ്മയാരുന്നോ? ഞാന്‍ പേടിച്ചുപോയി...""
''അതെന്നടാ?''
''ഞാന്‍ വിചാരിച്ചു,......ആ ... കള്ളന്‍ മാര്‍ വീട്ടില്‍ കയറുമോ..എന്ന്.. കുഴപ്പമില്ല അമ്മ പതുക്കെ വന്നാല്‍ മതി . ഇന്നു ഒരുപാടു ഹോം വര്ക്ക് ഉണ്ട്.പതുക്കെ ഒന്നു രണ്ടു മണികൂര്‍ കഴിഞ്ഞു വന്നാല്‍ മതി ..''[കല്ല്തരമാനെന്നു കണ്ണടച്ച് കാണികള്‍ക്ക് മനസിലാവുന്നത് പോലെ... മ്യൂസിക്.]
''സരിയടാ നല്ല മോനാനെ.. അമ്മേടെ തന്ങക്കുടം''
[കുട്ടി വീണ്ടും പോക്കറ്റില്‍ കൈ ഇടുന്നു.. പക്ഷെ തീപ്പെട്ടിയില്ലാ..തപ്പുന്നു.]
''നാസം ആതീപ്പെട്ടി എവിടെ പ്പോയി?''[വളരെ നേരം തപ്പി തീപ്പെട്ടി കിട്ടുന്നു.സ്ന്ഘര്‍ഷട്ടിന്റെ മ്യൂസിക്.. വീണ്ടും കുട്ടി സിഗരറ്റ് കൊളുത്താന്‍ കസേരയില്‍ ഇരിക്കുന്നു.പെട്ടന്ന് ഡോര്‍ മുട്ടുന്ന സബ്ദം. ആദ്യം ശ്രധിചെങ്ങിലും കുട്ടി അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും പോക്കറ്റില്‍ കൈ ഇടുന്നു.. വീണ്ടും സഭം ഇത്തവണ ആരോ ചോദിക്കുന്നുമുണ്ട്]
'' ചേട്ടോ.. ചേച്ചിയെ... ആരുമില്ലേ? ഹേയ് ഹല്ലോ .. ആരുമില്ലേ?
'' ഓ ആരാണോ [ഉറക്കെ..] അആരാ .. ഇവടെ ആരുമില്ല, അമ്മേം അച്ഛനും ഇവിടില്ല. ''
'' മോനേ ഞാന്‍ പതാരം പെരുക്ക് കാരനല്ല.. പീപേര്‍ ഉണ്ടോ? പഴവിലക്ക് എടുതുകൊല്ലാം .''
''ചെട്ടനോടല്ലേ പറഞ്ഞതു ഇവിടെ ആരുമില്ലാ.. വേഗം പൊക്കൂ.. എനിക്ക് പേടിയാ..''
.....
''ഒന്നു പോ ചേട്ടാ പോയോ? .... പോയി.. ആ പോട്ടെ.. രക്ഷപെട്ടു.. ''
[കുട്ടി വീണ്ടും സിഗരറ്റ് തപ്പുന്നു..തീപ്പെട്ടി സിഗരറ്റ് കവര്‍ രണ്ടും എടുക്കുന്നു.. മുഖത്ത് കള്ളത്തരം കാണിക്കാന്‍ പോകുന്നതിന്റെ സന്തോഷം..പെട്ടീന്ന് ഒരു വിളി]
''എടി...രജനീ .. എടിയെ നീ എവിടാ ...''
[കുട്ടി പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. കുട്ടി സിഗരറ്റ് പെട്ടന്ന് പോക്കറ്റില്‍ ഇടുന്നു-തീപ്പെട്ടിയും. അച്ഛന്‍ അവന്റെ തോളില്‍ പിടിച്ചു. അവന്‍ പേടിച്ചു പോല്യി. മുഖം ഭയം കൊണ്ട വല്ലാതാകുന്നു.പതുക്കെ ദ്യ്ര്യം സംഭരിച്ച്..]
''അമ്മ അപ്പുറത്ത് ആന്റീടെ വീട്ടില്‍ പോയിരിക്കുവാ..''
''ഓ ... അവള്ക്ക് എപ്പോഴും ഈ പരദൂസചനമല്ലേ? ഇവളൊക്കെ എന്ന് നന്ന്വാന?''
''ആ ...ആ അച്ഛനെന്താ ഇന്നു നേരത്തെ..????"
[അച്ഛന്‍ ക്ഷീണത്തോടെ കസേരയില്‍ ഇരിക്കുന്നു.]
'' നീ ആ ഫാന്‍ ഒന്നു സ്പീഡില്‍ ഇട്ടേ.. എണ്ണ ചൂടാ''
[കുട്ടി ഫാന്‍ ഇടാന്‍ ന്പോകുന്നു..തിരിഞ്ഞു നിന്നു.. ]
''ഇന്നു ഓഫീസ് ഇല്ല്യിരുന്നോ?''
'' ഞാന്‍ ഇന്നു നേരത്തെ ഇറങ്ങി മെഡിക്കല്‍ കോളേജ് വരെ പോയി . എന്റെ ഒരു കൂട്ട് കാരന്‍ ഇല്ലേ ..ആ രാജു ..അവന് കാന്‍സര്‍ ആണ്‍ ..അവനെ കാണാന്‍ പോയതാ, ഹൊ ശിക്കതില്ല്ടാ മോനേ .. രണ്ടു സ്വസകൊസവും ദ്രവിച്ചു പോയി സിഗരറ്റ് വലി.. ഞാന്‍ ഇന്നു മുതല്‍ സിഗരറ്റ് ഉപെഖിക്കുവാ ..നീ അമ്മയെ വിളി ഈ കാര്യം പറഞ്ഞാല്‍ അവളും സന്തോഷിക്കും .. രഞ്‌ുന്റെ വീട്ടില രണ്ടു കുട്ടികാലാ അവരുടെ കാര്യം കഷ്ട്ടതിലാകും... എന്ന്നാ ചെയ്യാനാ..?സിഗരറ്റ് വലിക്കുന്ന്വര്‍ക്കുമാട്രമല്ല അതിന്റെ പുക അടിക്കുണ്ണ്‍ എല്ലാവര്ക്കും അത് ധോശമാ..പാസ്സിവ് സ്മോക്കിംഗ് എന്നാല്‍ വല്യ പ്രസ്നാമാ ''
[കുട്ടി യുടെ കണ്ണുകള്‍ നിറയുന്നു .. അച്ഛന്‍ കാണുന്നില്ല.. അവന്‍ പതുക്കെ മുഖം പൊത്തുന്നു.. ]
''എടാ നിന്നോടോ ഞാന്‍ പറഞ്ഞതു നീ കേട്ടോ.. ഓ ഞാന്‍ തന്നെ അവളെ വിളിക്കാം അതാ നല്ലത്.. ഡി ,...രജനീ ... രാജന്യേ.. ''
[അച്ഛന്‍ പോകുന്നു . കുട്ടി പൊട്ടി കരഞ്ഞു കൊണ്ടു മുട്ട് കുത്തുന്നു...കൈകള്‍ ഉയര്ത്തി..]
'' ഇല്ലാ എനിക്ക് തെറ്റ് പറ്റില്ല ഞാന്‍ .. ചീത്ത യാവില്ലാ ദ്യ്വമേ..... എന്നോട് പൊറുക്കണേ ....ഇനി ഞാന്‍ നല്ല കുട്ടിയാകും.. സിഗരറ്റ് എന്നല്ല ഉരു ദുസ്സീലവും എനിക്ക് വരില്ല...''
[പിറകില്‍ വളരെ ലൈറ്റ് മ്യൂസിക് .. കുട്ടി കരഞ്ഞു നിലത്ത് ഇരുന്നു കഷിന്ജ് ഉള്ള ത്യലോങിനു ശേഷം മ്യൂസിക് മാറും.ഹാപ്പീ മൂഡ് .നാടകം അവസാനിക്കുന്നു..]
പ്രിയപ്പെട്ട കുട്ടികളെ നിങള്‍ ഈനാടകം സ്കൂളില്‍ അവതരിപ്പിക്കുമല്ലോ..?അല്ലെ? വിശേഷം അറിയിപ്പിക്കുക pho:9495706569
