Tuesday, May 18, 2010

അന്ന് ഒരു മെയ്‌ മാസം ആയിരുന്നു......

മെയ്‌ രണ്ടായിരത്തി ഏഴു. ഒരുമാസം മുന്പ് ഞാന്‍ ഒരു അപ്ലിക്കേഷന്‍ ഫോം ഗിരിദീപത്തില്‍ കൊടുക്കുന്നു. ആപ്ലികേഷന്‍ കൊടുക്കാന്‍ ചെന്ന ഞാന്‍ അത്ഭുതപ്പെട്ടുപോയി ... എത്ര വലിയ സ്കൂള്‍ എത്ര അധികം കുട്ടികള്‍ ... എനിക്ക് അവിടെ ജോലി ചയ്യാന്‍ പറ്റുമോ? അവര്‍ക്ക് ഇ ഉണ്ടാചെരുക്കണേ ഇഷ്ട്ടമാവുമോ? ആകെ സംശയമായിരുന്നു. ഇന്റര്‍വ്യൂവിനു വിളിക്കും എന്ന് പോലും കരുതിയില്ല .. പക്ഷെ രണ്ടാഴ്ചക്കകം എന്നെ വിളിച്ചു. അപ്പോള്‍ ഞാന്‍ കരുതി ഇവര്‍ക്ക് അധികം ആളെ ഒന്നും കിട്ടികാനില്ല എന്ന്. അവിടെയും തെറ്റി. ഇന്ടെര്വിഎവ്വിനു പത്തുപന്ദ്രണ്ട് പേര്‍ . അതില്‍ സീനിയര്‍ഗോവന്മേന്റ്റ് ടീചെര്സ്‌ ഉള്‍പ്പടെ ഒരുപാട് മിടുക്കര്‍ ... ഞാന്‍ പക്ഷെ മടിച്ചില്ല... അടിനുകരനമുന്ദ് ഒന്നാമത് ഞാന്‍ ബി എഡ് ചെയ്ത കോളേജില്‍ പോലും മോഡല്‍ ക്ലാസ്സ്‌ എടുക്കന്‍എന്നെ വിളിക്കുന്നത് പതിവായിരുന്നു.പിന്നെ മലയാളം ക്ലാസ് ക്യ്കാര്യം ചെയ്യാന്‍ ഞാന്‍ വിദഗ്ദ്ധനാണ് എനന അഹം ബോധം . ഇന്ട്ര്വു വിനു മനോജ്‌ അച്ഛന്‍ ചോദിച്ചു എന്തിനാ ഗിരിദീപത്തില്‍ വന്നത്? എന്ന. ഞാന്‍ പറഞ്ഞു ''കോട്ടയത്തെ ഏറ്റവും നല്ല സ്കൂള്‍ എനന പേര്‍ ഗിരിദീപതിനാണ്.ഇവിടെ പഠിപ്പിക്കുന്നത് തന്നെ ഭാഗ്യമാണ് ''. അത്മാര്തമായിതന്നെ ഞാന്‍ പറഞ്ഞതാണ് ആകാരയങ്ങള്‍... ക്ലാസ് എടുത്തു കാണിക്കാമോ എന്ന് ചോദിച്ചു. അതിനെന്താ ഇപ്പോള്‍ തന്നെ രെട്ടി എന്ന് മറുപടിയും കൊടുത്തു. അങ്ങനെ സി ബി എസ് സി യിലെ ഏതോ ഒരു ഒന്‍പതാം ക്ലാസ്സ്‌ എനിക്ക് തന്നു. പാദഭാഗം ഇതാണ് എന്ന് ജാന്‍ ഒര്കൂന്നില്ല.
അറിയിക്കാം എന്ന് പറഞ്ഞു വിട്ടു. അതെ ദിവസങ്ങളില്‍ ഇല്ലികള്‍ ചിന്മയാ സ്കൂളില്‍ ഞാന്‍ ഒരു ആപ്പ്ലികാറേന്‍ കൊടുത്തു. എം എസ പി സാര്‍ വിളിച്ചുപരയാം എന്നും പറഞ്ഞു. ഗിരിദീപത്തില്‍ കിട്ടിയില്ലെങ്ങിലും എനിക്ക് ചിന്മായസ്കൂളില്‍ കിട്ടും എന്ന് തോന്നി. പക്ഷെ ഇന്ന് വരെ അവര്‍ വിളിച്ചിട്ടില്ല.. എന്റെ ഭാഗ്യം. എമെസ്പീ സാര്‍ പറഞ്ഞു കാണുമോ... ആര്‍ക്കറിയാം.. എന്നാലും എനിക്ക് ഗിരിദീപം കാര്‍ വിളിക്കും എന്ന് തോന്നിയില്ല. കാരണം ഒരാഴ്ചകകം പറയാം എന്ന് പറഞ്ഞിട്ട അഴ്ച്ചതീരുന്ന ദിവസം ആയിട്ടും ആരും വിളിച്ചില്ല. രാത്രി വളരെ വിഷമത്തോടെ കിടക്കാന്‍ പോയി. ഒന്‍പതര. ... ഫോണ ബെല്‍ അടിക്കുന്നു. വര്‍ഗീസ്‌ അച്ഛന്‍ ആയിരുന്നു.ഗിരിദീപതി ജോലിചെയ്യാന്‍ തല്പ്പര്യമുന്ടെങ്ങില്‍ മെയ്‌ മാസം നടക്കുന്ന വെകേഷന്‍ ക്ലാസ് എടുക്കന്‍ വരാന്‍ പറഞ്ഞു. അതായിരുന്നു യാത്രയുടെ തുടക്കം... ചേട്ടന്റെ കൂടെ ബി എട്ട് ചെയ്ത ശേര്മിള എനന ഒരു ടീച്ചര്‍ ഒരുദിവസം ചേട്ടനോട് പഴയ സവ്ഹ്ര്ടം പുതുക്കാന്‍ വിളിച്ചു.. അപ്പോള്‍ അനിയന്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ഞാന്‍ പബ്ലിക്‌ കോളേജില്‍ പോകുന്ന കാര്യം ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഗിരിദീപത്തില്‍ ഒരു ആപ്ലികേഷന്‍ വെക്കാന്‍. അന്ന് ചേട്ടന്‍ പറഞ്ഞു തന്ന ആ വഴി എനിക്ക് നല്ല ഒരു സ്ഥാപനത്തില്‍ ചെല്ലാന്‍ ഇടയാക്കി .. ശേര്മിള ടീച്ചര്‍ എന്റെ സുഹ്ര്തായി, ചേച്ചിയായി , ഒടുവില്‍ ചെട്ടനെക്കള്‍ ടീച്ച്രിനോദ് എനിക്ക് കൂട്ടായി.....