രാജ്മോഹന്‍ ഉണ്ണിത്താന്‍ സീരിയല്‍ നടിക്കൊപ്പം പിടിയില്‍
Text Size:
മഞ്ചേരി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സീരിയല്‍ നടിക്കൊപ്പം മഞ്ചേരിയിലെ വാടകക്കെട്ടിടത്തില്‍ നിന്നു നാട്ടുകാര്‍ പിടികൂടി. മഞ്ചേരി 22-ാം മൈലില്‍ മുള്ളംപാറയില്‍ നിന്നാണു സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. തുടര്‍ന്ന് ഇവരെ മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സ്‌റ്റേഷനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെ സ്‌റ്റേഷനു കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്‌തു.ജനക്കൂട്ടം തടഞ്ഞുവച്ചതിനെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പോലീസ് എത്തി സ്‌റ്റേഷനിലേക്കു മാറ്റുന്നു[മംഗളം]
നമ്മളൊക്കെ ആരാ കഴുതകള്‍ ........ ഫ്സസ് .................. അല്ലേലും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരാന്നാ നിങ്ങടെ വിചാരം നമ്മുടെ ഗാന്ധിജി യുടെ പിന്മുരക്കരനയിരുന്നില്ലേ? അന്നിട്ടിപ്പോ എന്നാ ആയി? പുള്ളിക്കാരന്‍ സന്തോഷം തോന്നിയപ്പോള്‍ അടുത്ത സിനിമ കഥയും മറ്റും പറയാന്‍ എ പാവം നടിയെകൂടെ കൂട്ടി. തെട്ടന്നോ?
Congress leader Rajmohan Unnithan inaugurating a Collectorate blockade by Youth Congress workers in Kannur on Tuesday.
KANNUR: Youth Congress workers laid siege to the District Collectorate here on Tuesday as part of the organisation’s State-wide agitation demanding resignation of Home Minister Kodiyeri Balakrishnan for his alleged failure to curb criminal groups in the State.
Inaugurating the protest Congress leader Rajmohan Unnithan said the law and order situation in the State had collapsed.
He alleged that there was an unholy alliance between the leaders of the ruling party and the police. Youth Congress leader Rasheed Kavvayi presided. Leaders Pradeep Vattipram, T. Jayakrishnan, Martin George and K. Pramod were among those who led the protest. ഇതെല്ലാം ആണെങ്കിലും നമ്മുടെ കോണ്‍ഗ്രസ്സുകാര്‍ ഇക്കാര്യം ഇപ്പോളാണ് അരിഉന്നത്. അവര്‍ കരുതിയത് രാജ്മോഹന്‍ ഒരു കലാബോതമില്ലതവനാണ് എന്നാരുന്നു. ഇപ്പൊ അക്ണ്ടില്ലേ... പണ്ട് മുണ്ടുരിയ്ല്‍ കേസ് ഓര്‍മയില്ലേ?
Congress leader Rajmohan Unnithan inaugurating a Collectorate blockade by Youth Congress workers in Kannur on Tuesday.KANNUR: Youth Congress workers laid siege to the District Collectorate here on Tuesday as part of the organisation’s State-wide agitation demanding resignation of Home Minister Kodiyeri Balakrishnan for his alleged failure to curb criminal groups in the State.
Inaugurating the protest Congress leader Rajmohan Unnithan said the law and order situation in the State had collapsed.
He alleged that there was an unholy alliance between the leaders of the ruling party and the police. Youth Congress leader Rasheed Kavvayi presided. Leaders Pradeep Vattipram, T. Jayakrishnan, Martin George and K. Pramod were among those who led the protest. ഇതെല്ലാം ആണെങ്കിലും നമ്മുടെ കോണ്‍ഗ്രസ്സുകാര്‍ ഇക്കാര്യം ഇപ്പോളാണ് അരിഉന്നത്. അവര്‍ കരുതിയത് രാജ്മോഹന്‍ ഒരു കലാബോതമില്ലതവനാണ് എന്നാരുന്നു. ഇപ്പൊ അക്ണ്ടില്ലേ... പണ്ട് മുണ്ടുരിയ്ല്‍ കേസ് ഓര്‍മയില്ലേ?
അക്കാലം പോയില്ല ആ ഓര്മ വിട്ടുമാറാത്ത കൊണ്ട് പുള്ളി സ്ഥലകാലം നോക്കാതെ മുണ്ട് പരിക്കും അങ്ങനെ വല്ല കൈയഭാധവും പട്ടിയതാരിക്കും ... പാവം..
ഇനി ആരൊക്കെ? എപ്പോഴൊക്കെ........? ആര്‍ക്കറിയാം..