കഥ തുടരുന്നു....
ഹൈസ്കൂളില്‍ ആയിരുന്നു നിയമനം. എട്ടാം ക്ലാസും ഒന്‍പതും.. അടക്കം അഞ്ചു ക്ലാസുകള്‍ . കുട്ടികള്‍ അത്ഭുതത്തോടെ നോക്കുന്നു... ഒരു ഉരുണ്ട മനുഷ്യന്‍.. മുണ്ട്, കഷണ്ടി , ഒരുണ്ട കണ്ണ്, പാളചെവി..... ആദ്യദിവസങ്ങളില്‍ ഒന്‍പതിന് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.വെകേഷന്‍ ക്ലാസ് ആയിരുന്നു...
മെയ് കഴിഞ്ഞു... മഴ... ക്ലാസ് ജൂണില്‍ തുടങ്ങി ....
ആദ്യം കണ്ടവര്‍...
...................................... JUNE
ആദ്യ ദിവസം ഞാന്‍ സ്കൂളിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ എന്റെ മുന്നില്‍ രണ്ടു പേരെ ഞാന്‍ കണ്ടു ... ഒന്ന്‍ ബേബി സാര്‍ മറ്റേത് ഷിജോ സര്‍ രണ്ടു പേരോടും പിന്നീട് നല്ല കൂട്ടായി.. ബേബി സാര്‍ റിട്ടയര്‍ ആയ ഹിന്ദി അട്യാപകനായിരുന്നു.
