Friday, November 26, 2010
നാട്ട്കത്തെ ബി ജെ പി
നാട്ട്കത്തെ ബി ജെ പി യുടെ ചരിത്ര മുന്നേറ്റം വളരെ പ്രധാന പെട്ട ഒന്നാണ്.കോട്ടയത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബി ജെ പി എന്നാ തുരുത്ത് കാണാനുണ്ടായിരുന്നില്ല.. രണ്ടായിരത്തി പത്ത് മുനിസിപ്പല്‍ ഇലക്ഷന്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു. അനിശേദ്യമായ സക്തിയായി ബി ജെ പി മാറി ... രണ്ടു സീറ്റില്‍ താമര ചിന്നം വിരിഞ്ഞു. കൂടാതെ രണ്ടു സ്വതന്ദ്രരെ കൂടി ആയപ്പോള്‍ കോട്ടയം മുനിസിപാലിട്ടിയില്‍ ബിജേപ്പി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി... കെ യു രെഘു ,ജയസ്രിവിജയന്‍, എന്നിവര്‍ താമരചിന്നതില്‍ വിജയിച്ചു. ഹരിനാരായണന്‍ , ജയ ടീച്ചര്‍ എന്നിവര്‍ സ്വതന്ട്രായും ജയിച്ചു.. ഇത്... ഇടതു പാര്‍ട്ടികളെയും വലതു കക്ഷികളെയും ഞടുക്കി.
Subscribe to:
Comments (Atom)
