നാം എത്ര മാത്രം ഭയത്തോട് കൂടിയാണ് ഇന്ന് ജീവിക്കുന്നത്! നമുക്ക് ഇന്ന് ഭയക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.ഭീകര വാദം മാത്രമല്ല.. സാംബത്തിക ഭദ്രത തകര്‍ന്നു കഴിഞ്ഞ ഒരു ലോകത്ത് നാളെ എന്നത് അത്ഭുതം മാത്രമാണ്.
ഇന്ന് ഒരു കിലോ ഉരുളക്കിഴങ്ങ് വാങ്ങാന്‍
രൂപാ നാല്‍പ്പതു കൊടുക്കണം . പണ്ട് ഈ നാല്‍പ്പതു രൂപയ്ക്കു ഒരാഴ്ചക്കുള്ള പച്ചക്കറി വാങ്ങാമായിരുന്നു, കഴിഞ്ഞ വര്ഷം ഈ മാസങ്ങളില്‍ ഒരു നൂറു രൂപ മുടക്കിയാല്‍ നമുക്ക് ഒരു ആഴ്ച്ക്കുള്ള പച്ചക്കറി വാങ്ങാമായിരുന്നു. ഇന്ന് രണ്ടു ദിവസം കഴിയാന്‍ ഉള്ള പച്ചക്കറിക്ക് രൂപാ നൂട്ടംബത് കൊടുക്കണം..
പച്ചക്കറി നമ്മുടെ അടിസ്ഥാന ആവ്സ്യമായത് കൊണ്ട് സൂചിപ്പിചെന്നു മാത്രം.
മറ്റു പലതിനും ഉദാഹരണത്തിന് ഭൂമിക്കു.. എന്നാ വിലയാ ഉഫ്ഫ് .... ചിന്ടിക്കാന്‍ വയ്യ. എന്നെപ്പോലെ ഒരാള്‍ക്ക് പുതിയ ഒരു വീട് വെ
റും സ്വപ്പ്നമാണ്. ഇനി ഒരല്‍പം സ്വര്‍ണം വാങ്ങാന്‍ കൊത്ചാലോ.. ഒരിക്കലും അതിനൊന്നും കഴിയില്ല.. സമ്പളം കൂട്ടാന്‍ പറയുന്നില്ല.. പക്ഷെ സാധനങ്ങള്‍ക്ക് വില കുറക്കാന്‍ നടപടി ഉണ്ടായേ പട്ടു . ഭരണപക്ഷവും പ്രതിപക്ഷവും പരസ്പ്പരം ചെളി വാരി എറിയുന്നു. എല്ലാ നാട്ടു കാര്‍ക്കും അറിയാം ഇവര്‍ക്കൊന്നും ഒന്നും ചെയ്യാനാവില്ല എന്ന്. അവര്‍ക്ക് ഇതിലൊന്നും വല്യ താല്‍പ്പര്യ മില്ലതാനും.
വ്ലക്കയറ്റം മാത്രമോ? കള്ളന്‍ മാരുടെ കാര്യം പറയാനുണ്ടോ?
പണ്ടൊക്കെ കള്ളന്‍ എന്നാല്‍ ഒന്നുകില്‍ ഒരു പട്ടിനിക്കാരന്‍ [ എം പി നാരയനപില്ലയുടെ കള്ളന്‍ എന്ന കഥ ഓര്‍മിക്കുക. ]അല്ലെങ്ങില്‍ ക്രൂരനായ ഒരു മുപ്പട്ടെട്ടു മുതല്‍ മുകളിലോട്ടു പ്രായമുള്ള ഒരാള്‍.പക്ഷെ ഇന്ന് കാലം മാറി. കള്ളന്‍ മാര്‍ ഉവാക്കള്‍ ആണ് കൂടുതലും . മനശാസ്ത്ര പ്രകാരം മനസ്സില്‍ ആദര്സവും ലോകസ്നേഹവും തോന്നുവാനുള്ള പ്രായം.ആ പ്രായത്തില്‍ അവര്‍ക്ക് തോന്നുന്ന ക്രൂരതക്ക് അലവില്ലാതായിരിക്കുന്നു.
കൊട്ടേഷന്‍ സംഘങ്ങള്‍ , പിടിച്ചുപറി ക്കാര്‍ എല്ലാവരും കൂടു പിടിക്കുന്നത് +ടൂ മുതല്‍ മുകളിലോട്ടു ഉള്ള കൊച്ചികുട്ടികളെ ആണ്.
സിനിമാ ഭ്രാന്തിന്റെ കാര്യം , ബൈക്ക് , ഫാഷന്‍ .. നീലുന്നപട്ടിക നിരത്തുന്നില്ല ഒടുവില്‍ പറഞ്ഞു തീരും മുന്നേ എന്നെ വല്ല മാഫ്ഹിയക്ക്രു കൊണ്ട് പോകാനും മതി.
