
ആരംഭ കാലം മുതല്‍ ഇന്നു വരെ യും ശാസ്ത്രത്തെ അന്ഗീകരിക്കുവാന്‍ ത്യാരാവാതിരുന്ന വരാന് ക്രിസ്തുമത പ്രചാരകര്‍ . എന്നാല്‍ ഇന്നു അവര്‍ മാറിക്കഴിഞ്ഞു.ശാസ്ത്രം അവരുടെ മതത്തിന് മുകളില്‍ വളരുന്നു എണ്ണ സത്യം അവരെ
വല്ലാതെ ഭയപ്പെടുതിയിട്ടുണ്ട്.
മാത്രമല്ല ഹിന്ദു മതം അവരെക്കാള്‍ ശാസ്ത്ര ഉക്തമാനെന്നും അവര്ക്കു ബോത്യം വന്നിഇട്ടുണ്ട്.
കുറഞ്ഞൊരു കാലമായി അവര്‍ മതം ശാസ്ത്രീയമാണ് എന്ന് തെളിയിക്കാന്‍ പാടുപെടുന്നു. രസം അതൊന്നുമല്ല. ഇതിനായി വിയര്‍പ്പോഴുക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാരുംമാര് പോലും മിനക്കെടുന്നു. കൂടാതെ ഡോക്ടര്‍ മാര്‍ ,വകീലന്‍ മാര്‍ , സമൂഹത്തിന്റെ ഉന്നത മേഖലയില്‍ ജോലിയെടുക്കുന്ന വല്യ സാറുമ്മാര്‍ പലരും സഹായത്തിനുണ്ട്... ചില ഉദാഹരണങ്ങള്‍ കാണിക്കാം .
മറുപടികള്‍ എണ്ണ പേരില്‍ പ്രചരിപ്പിക്കുന്ന ഒരു ലഖുലേഖ... ഇവിടെ അതിന്റെ ചില ഭാഗങ്ങള്‍ കാണിക്കാം. സത്യത്തില്‍ ഇത്തരം ആഭാസങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ് .പക്ഷെ ഇതിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നു മരുത് ചിന്ടിക്കുകയാണ്. കാരണം ഈ ലഖുലേഖ എനിക്ക് തന്നത് ഒരു അധ്യാപഖനാണ്. അതും ആശുപത്രിയില്‍ വച്ച.അത് കൊണ്ടു നന്നയി വായിച്ചു. ബോബനും മോളിയും ഇനി ഞാന്‍ വായിക്കില്ല .. ഫ്രീ ആയികിട്ടുന്ന ഇത്തരം താമസകള്‍ ധാരാളം.
ഇതാണ് ആ പുസ്തക രൂപത്തിലുള്ള ലഖുലേഖയുടെ പുറം ചട്ട.ഡാ വിസടമായ് അകത്തേക്ക്.
ഇതാണ് ആ പുസ്തക രൂപത്തിലുള്ള ലഖുലേഖയുടെ പുറം ചട്ട.ഡാ വിസടമായ് അകത്തേക്ക്.
നമ്മള്‍ കരുതിയിരിക്കുന്നത് എല്ലാം തെറ്റ.. കേട്ടോ! ഈ പാതിരി ശ്സ്സ്ത്ര്ജന്‍ മാര്‍ വല്യ പുള്ളിഖലാ.. അവര്‍ പറയുന്നത് ഊര്‍ജം, തീ ഇവ രണ്ടും വേറെ വേറെ ആണെന്ന.. എന്ന് വച്ചാല്‍ തീ ഊര്‍ജത്തിന്റെ ഒരു രൂപം എണ്ണധാരണ തെറ്റാണെന്ന
അല്ലെ പിന്നെ ഇവര്‍ നോക്ക് ഇങ്ങനെ എഴുതി പ്രസിധികരിക്കണോ?
ഇതില്‍ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ വായിക്കണം.. ആദ്യ വരി തന്നെ ...പ്രകാശം ഊര്‍ജം തീ.അപ്പോള്‍ ഇവക്കൊന്നും പരസ്പരം യാതൊരുബന്ധവും ഇല്ല..
ത്ര്ര്‍നില്ലാ.. അച്ചടി പിശകൊന്നും അല്ല കേട്ടോ.. അത ആദ്യം പറയണം.. ഈ ലഖു ലേഖ മുഴുവന്‍ ഇങ്ങനെ തന്നെ .. ഭൂമിക്കു ഏറ്റവും അടുത്ത നഖ്ശത്രം ഏതാ? സൂര്യന്‍ എന്നാണോ? തെറ്റി .. ആല്ഫാ സെന്റ്റൊരി എണ്ണ സ്റാര്‍ ആണ് ഭൂമിയുടെഏറ്റവും അടുത്തുള്ളത് .

