
പ്രിയപ്പെട്ടവരേ ഇത് പറയാന്‍ വല്യ സങ്ങടമാ. ഞങ്ങള്‍ കുറേ അധ്യാപകര്‍ ഈ നാട്ടില്‍ ഉണ്ട്. നിങ്ങളുടെ പലരുടെയും മക്കളെ പഠിപ്പിക്കുന്നവര്‍ . ഒരുപക്ഷെ നിങ്ങള്‍ ഒരു ഗോവെന്മേന്റ്റ് ഉദ്യോഗസ്തനവാം,അല്ലെങ്ങില്‍ ബിസ്സിനെസ്സ് കാരനാവം, രാഷ്ട്രീയക്കരനാവം. ആരായാലും നിങ്ങളില്‍ ഭൂരിഭാഗം പേരും ഇന്ന് നിങ്ങളുടെ മക്കളെ പ്ര്യ്വറ്റ് സ്കൂളില്‍ ആണ് വിടുന്നത്. കാരണം പലതാണ്. നിങ്ങളുടെ കുട്ടിക്ക് പ്രത്യേക ശ്രദ്ധവേണം,അവന്റെ കഴിവുകള്‍ നന്നയി തിരിച്ചറിയണം, അവക്ക് വേണ്ട പ്രോത്സാഹനം ലഭിക്കണം ഇത് പലപ്പോഴും സര്‍ക്കാര്‍ സ്കൂളില്‍ കിട്ടനമെന്നില്‍.ഫീസ് കൊടുത്തിട്ടായാലും എന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം വേണം... അല്ലേ?വളരെ നല്ലത് . പക്ഷെ നിങ്ങളുടെ കുട്ടികളെ വളര്‍ത്തി അവരുടെ വ്യക്തി വികാസതിനുവേണ്ട കാര്യങ്ങള്‍ ചെയ്യ്ത ഞങ്ങള്‍ പാവം പ്ര്യ്വറ്റ് സ്കൂള്‍ അധ്യാപകര്‍.അവര്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല...... നല്ലശംബലം, മേലധികാരിയില്‍ നിന്ന് നല്ല പെരുമാറ്റം ഇതെല്ലം പലപ്പോഴും ഞങ്ങള്‍ പ്ര്യ്വട്റ്റ് ടീചെര്സ് നു സ്വപ്പനം മ്മത്രമാണ്.
പലപ്പോഴും ഞങ്ങള്‍ ഒപ്പിട്ടുനല്കുന്ന സംബലമല്ല വാങ്ങുന്നത്. സാലറി ബുക്ക് ..... അത് ഞങ്ങള്‍ക്ക് മുന്നില്‍ കാനിക്കുണ്ണ്‍ എല്ലിന്‍ കഷ്ണം ആണ്. അതില്‍ രേഖപ്പെടുത്തിയ ഭീമന്‍ തുക കണ്ട ഞങ്ങള്‍ സ്വയം പുകഴ്ത്തും... ഇത്രേം ശമ്പളം കിട്ടാന്‍ യോഗ്യത ഉള്ളവരാണ് ഞങ്ങള്‍ എന്ന്... അത്രേം മാത്രം ....
എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ഗതികേട്... ഞാന്‍ ആലോചിച്ചു... പലപല കാരണങ്ങള്‍ ഉണ്ട് .. ഞങ്ങളും അതിനു കാരനക്കരാന് എന്നുപോലും ചിന്തിച്ചു പോയി... അവകാശം നേടി എടുക്കാന്‍ പലപ്പോഴും ഞങ്ങളുടെ മനുഷ്യ്തം ഒരു കാരണമാകുന്നു. അതായത്,മനെജുമെന്റ്റ് ഞങ്ങളെ കരവപശു ആക്കുംപോഷും ഞങ്ങള്‍ വിനീത വിധേയരായി നില്‍ക്കുകയെ ഉള്ളു. സാറേ സ്കൂളിന്റെ കാര്യം അറിയാമല്ലോ?[ അറിയില്ലെങ്ങിലും അറിയാം എന്ന് ഞങ്ങള്‍ തലകുലുക്കും] വല്ല്യകഷ്ട്ടതിലാ. ഈമാസം കിട്ടിയ ഫീസ് എത്രയാണെന്നോ? [ഞങ്ങള്‍ എവിടരിയാന്‍] ഒന്നിനും തികയില്ല. അതുകൊണ്ട് ശമ്പളം ഒരു... രണ്ടാഴ്ച കഷിഞ്ഞേ തരു... ഒന്നും വിചാരിക്കരുത്.[ വിചാരങ്ങള്‍ വരും പക്ഷെ ] ചിരിച്ചുകൊണ്ട് ഞങ്ങള്‍ പറയും ഓ അത് സാരമില്ലന്നേ.. നാന്‍ അട്ജസ്ര്ഗ്ര്ഗ് ചെയ്തുകൊള്ളം.
