Wednesday, January 6, 2010

ഒരു പാവം പ്ര്യ്വേറ്റ് അദ്യാപകന്റെ ക്ലസ്റര്‍ ദുരിടങ്ങള്‍...






എത്രമാത്രം മാനസിക വിഷമത്തോടെയാണ് ഒരു +൨ പ്രൈവറ്റ് അധ്യാപകന്‍ ക്ലസ്റര്‍ മീറ്റിംഗില്‍ പങ്ങേടുക്കുക എന്ന് നിങ്ങള്ക്ക് അറിയാമോ?... ഹൈ സ്കൂള്‍ ടീച്ചര്‍ മാരുടെയും ഗതി വേറെ അല്ലാ.അവര്‍ക്കൊക്കെ അത്തരം മീറ്റിംഗില്‍ നിന്ന് ലഭിക്കുന്നത് ഒരു രണ്ടാം കുടിക്കാരന്റെ പരിഗണന ആണ്. ഒന്നാമത് ഗവ: സ്കൂള്‍ അധ്യാപകര്‍ എന്നാല്‍ പരീക്ഷ പാസായവര്‍. ഞങ്ങള്‍ അല്ലാത്തവര്‍.. ആ അക്കാര്യം എല്ലാവര്ക്കും അറിയാം . പലപ്പോഴും എഇദദ് സ്കൂള്‍ ടീച്ചര്‍ മാര്‍ അവര്‍ പണത്തിന്റെ മിടുക്കുകൊണ്ട് മാത്രമാണ് കേമന്‍ മാരായിരിക്കുന്ന്ത്, എന്നാലും ഞങ്ങള്‍ പാവം പ്രൈവറ്റ് കാരെ കാണുമ്പോള്‍ അവരുടെ മനസ് പുച്ഛം കൊണ്ടും സഹതാപം കൊണ്ടും നിറയും.. അവര്‍ക്ക് നമ്മളോടൊക്കെ മിണ്ടാന്‍ തന്നെ mഅടി ആയിരിക്കം .
രസകരമായ ഒരു കാര്യം അതല്ല... ഇവിടെ നജ്ങ്ങള്‍ പ്രൈവറ്റ് ടീചെര്സ്‌ നാണം കേട്ടാലും റിസള്‍ട്ട്‌ വരുമ്പോള്‍ ഞങ്ങളുടെ അടുത്ത നില്ക്കാന്‍ [അത് പ്ലുസ്റൂ ആയാലും പത്താം തരം ആയാലും ] അവര്‍ക്ക് പറ്റില്ല.. ഞങ്ങള്‍ നൂര്‍ മേനി കൊയ്യുമ്പോള്‍ അവര്‍ക്ക് അന്‍പതും അറുപതും കൊണ്ട് ത്ര്പ്തി അടയെണ്ടി വരും. എന്നാലും അവര്‍ അതിനു ന്യായം കണ്ടെത്തും... ഞങ്ങള്‍ക്ക് കിട്ടുന്ന കുട്ടികള്‍ മിടുക്കന്‍ മാരനത്രേ... അപ്പോള്‍ ഞങ്ങളുടെ ആത്മാര്‍ത്ഥത കൂടിയാണ ചോദ്യം ചെയ്യപ്പെടുന്നത്...ആ .... ഇതെല്ലം കണ്ടും കെട്ടും എന്തിനാണ് ഈ ക്ലെസ്റ്ര്‍ പരിപാടിക്ക് പോകുന്നത്. എന്ന ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല എന്ന അറിയാമെങ്കിലും മാനേജുമെന്റിനെ തൃപ്തി പെടുതണ്ടേ? അങ്ങനെ പോകുന്നു ക്ലസ്റര്‍ കഥകള്‍
.