Thursday, December 31, 2009

മോഹന്‍ ലാല്‍



മോഹന്‍ ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഇവിടം സ്വര്‍ഗമാണ്. നല്ലസിനിമാ . റോഷന്‍ ആണ്ട്രൂസ് ബ്ലെസിയെ അനുകരിക്കുന്നില്ല. പക്ഷെ ബ്ലെസി യുടെ പാത തനിക്കും അറിയാം എന്ന് കാണിക്കുന്ന സിനിമാ. വല്യ ചെലവോന്നുമില്ലാത്ത സിനിമാ. പക്ഷെ ഇന്നത്തെ സമൂഹത്തിനു ഒരു താക്കീത് . ഭൂമി ഇടപാടും കാര്‍ഷിക സംസ്ക്ര്‍ത്തി യും തമ്മിലുള്ള സന്ഖട്ടണം.


സത്യത്തില്‍ ഇത് പ്രക്ര്തിയും നിര്മിതിയും തമ്മിലുള്ള യുദ്ധമാണ്. അതില്‍ നിര്‍മിതി പരാജയപ്പെടുന്നു. പ്രകൃതി സംരര്‍ക്ഷ ഇന്ന് നന്നയി മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നു,
ഇതിലെ പ്രതിനായകന്‍ ലാല് അലക്സ്‌ ആണ്. ഒരു പക്ഷെ മോഹന്‍ ലാളിനെകാല്‍ മികച്ച റോള്‍ കിട്ടിയത് ലാല് വിനാണ്. ജഗതിക്കാന്. രണ്ടു പേരും തകര്‍ത്ത് അഭിനയിക്കുന്നു.
ഇതിലെ കഥാപാത്രങ്ങളെ നിങ്ങള്‍ നന്നായി അറിയുന്നവരാണ്. നമ്മുടെ പലരുടെയും വീട്ടിലോ അടുത്ത വീട്ടിലോ ഇവരെ കാണാം.