Tuesday, June 30, 2009


ശ്രീനാരായണ ഗുരു തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.
ചരിത്രത്തില്‍ കേരളം കണ്ട ഏറ്റവും വലിയ സാംസ്കാരിക മുന്നേറ്റം നടത്തിയ ധീര സന്യാസി ആണ് ഗുരുദേവന്‍ എന്ന് ആര്‍ക്കാണ്‌ അറിയാത്തത് .ഈ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ ഇടതു അദ്ധ്യാപക സന്ഖടന യുടെ ഒരു മീറ്റിംഗ് നടന്നു. അവിടെ ഒരു മാന്യ ദേഹം പ്രസംഗിക്കുന്നു. ഗുരുദേവന്‍ പരാമര്സിക്കപ്പെടുന്നു. ജാതി ഭേതം മത ദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാട്രുകാ സ്ഥാനമാണിത് .ജാതി ഇല്ലാതെ മതമില്ലാതെ സോതരത്വം... ഇതു ശെരിയാണോ... ജാതി വേണ്ട എന്നത് ശെരി പക്ഷെ മതം വേണ്ട എന്ന്ലാ മത ദ്വേഷം അതായതു മതങ്ങളെ ദ്വെഷിക്കരുത് .. കുറ്റം പറയരുത്‌. മതം വേണം കുറ്റം പറച്ചില്‍ വേണ്ട എന്ന് സാരം. എന്നാല്‍ സാധാരണ ആള്‍കാര്‍ ഇത കെട്ട് തെറ്റ് മനസിലാക്കുന്നു. ഈ പ്രവണത നല്ലതല്ല.