Monday, January 17, 2011

മടുപ്പന്‍ സമരങ്ങള്‍

നമ്മുടെ നാട്ടില്‍ ഇപ്പോല സമരങ്ങളുടെ നാളുകളാണ്.വംബന്‍ സമരങ്ങള്‍. വിലക്കയറ്റം,പെട്രോളിയം വിലക്കയറ്റം, സുപ്രീം കോടതി ചീഫ് ജെസ്ടീസ് പ്രശ്നം, നീര രടിയാ എന്തെല്ലാമാണ്! സത്യത്തില്‍ എനിക്ക് മടുപ്പാണ്. എന്നെ പോലെ മടുപ്പുള്ളവര്‍ വേറെയും കാണും. ഈ സമരങ്ങള്‍ വെറും തട്ടിപ്പല്ലേ? നമ്മുടെ കണ്ണില്‍ മന്നിടാനുള്ള തട്ടിപ്പ്? ആലോചിക്ക്.....