കൂട്ടുകാരെ പുതുമയുള്ള ചില രാത്രി കാര്യങ്ങള്‍..
രാത്രി നാം യഥാര്‍ഥത്തില്‍ നന്നയി വിനിയോഗിക്കുന്നുണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മള്‍ ഈ രാത്രികള്‍ എത്ര എന്നമാ വെറുതെ കളഞ്ഞത് .... ഈ പിള്ളാരൊക്കെ പരീക്ഷ ,പരീക്ഷ .. എന്നുപറഞ്ഞ് എന്നാ സങ്ങടമാ ... ഞാന്‍ ഒരു കാര്യം പറയാം നമ്മള്‍ ഈ പരീക്ഷ എഴുതുമ്പോള്‍ ഏരെ ഭുധിമുട്ടുന്ന്ത് എണ്ണ കാരണമാ.? കൂടുതലും നമ്മുടെ പരീക്ഷ ഹാള്‍ ... പരീക്ഷ സമയം, ട്രാഫിക് ബ്ലോക്ക്, വാഹനങ്ങളുടെ ശബ്ദം ... ഇതെല്ലാമാണ് നമ്മളെ ബൂദ്ധി മുട്ടിക്കുന്നത് .അതുകൊണ്ട് ഈ പരീക്ഷയൊക്കെ ഒരു അഞ്ചു മണിക്കും എഴാരക്കും ഇടയില്‍ ആണേല്‍ എത്ര നന്നയിരുന്നു.ഓ ഇതൊക്കെ ആര് കേള്‍ക്കാന്‍ ... റോഡ് പനിയുടെ കാര്യം നോക്ക്അതും രാത്രി അയാള്‍ എത്ര നന്നായിരുന്നു. ചില വമ്ബന് റോഡ് പണിയൊക്കെ ഇപ്പൊ രാത്രി യിലാ .. അതാണ് നടക്കുന്നതെങ്ങില്‍ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാം , പണിക്കര്‍ക്ക് വെയില്‍ കൊല്ലണ്ട.. ആരോഗ്യം നിലനില്‍ക്കും... ആര് കേള്‍ക്കാന്‍. നമ്മള്‍ കടയില്‍ പോകുന്നത് എപ്പ്പോഴാണ്.. അതും പകല്‍ മാത്രമാ.. ജോലിയെല്ലാം കഴിഞ്ഞു സന്ധ്യക്ക് നാം കടയില്‍ പോയാല്‍... അതിന് കട ഓപ്പണ്‍ അല്ലല്ലോ..എന്നാണ് പറയുന്ന്തെങ്ങില്‍ ..നാം മേടിക്കാന്‍ ചെന്നാല്‍ കടക്കാരന് രാത്രി ആയാലും തുറക്കാതെ പറ്റില്ല.. ഇനിയും രാത്രി മാഹാത്മ്യങ്ങള്‍ ഒരുപാടുണ്ട്.. അത നിങ്ങളുടെ ചിന്തക്ക് വിടുന്നു....
ഈ പരീക്ഷകള്‍ എല്ലാം രാത്രി നടത്തിയാലോ.. വയ്കുന്നേരം ഒരു അഞ്ചു മണിക്ക് തുടങ്ങി ഒരു ഏഴ് മണി വരെ പരീക്ഷകള്‍ നടത്തിയാല്‍... ചൂടില്ലാത്ത പരീക്ഷ ഹാള്‍ , സ്ഖീനമില്ലാത്ത പരീക്ഷ
