നമ്മുടെ ഓണം വിറ്റു ............
ഇന്നു ഓണം ആഘോഷിക്കാന്‍ തയ്യാറെടുത്ത് നമ്മള്‍ ദീര്‍ഘ
നിശ്വാസം വിട്ടുകിടന്നു ഉറങ്ങും. നാളെ കാലത്തെ എണീറ്റ് എന്തെല്ലാം ചെയ്യണം. കുളിക്കണം, അമ്പലത്തില്‍ പോകണം, പൂക്കളം ( ചിലര്‍
മാത്രം) ഒരുക്കണം, ചോറും കറിയും ഉണ്ടാക്കണം,പായസം വെയ്ക്കണം, ടി വി കാണണം, ഉണ്ണണം, ഉച്ചക്ക് ഒന്ന് ഉറങ്ങണം.
വൈകിട്ട് കൂട്ടുകാരുമായി ചേര്‍ന്നു വെള്ളമടി ( ചിലര്‍ മാത്രം).
പലര്‍ക്കും നാളെ ഓണം ഹോട്ടലില്‍ ആയിരിക്കും.
ഷവര്‍മ പ്രശ്നം ഉള്ളത് കൊണ്ട് ചിലര്‍ ഹോട്ടലില്‍ പോകാതെ ഉള്ളത് കൊണ്ട്
തട്ടികൂട്ടും. അതൊന്നുമല്ല പ്രശ്നം നമ്മുടെ
ഓണം ഇന്ന് എന്താണ്?
നഗര ഗ്രാമങ്ങള്‍ തോറും പരസ്യങ്ങള്‍ അതും ഓണക്കാല സ്പെഷ്യല്‍ കച്ചവടത്തിന്‍റെ. അത്
കണ്ടു നമ്മള്‍ പന്തം കണ്ട ഈയലിനെ പോലെ അങ്ങോട്ട് പായും. കച്ചവടം പൊരിഞ്ഞ കച്ചവടം.
അതാണ് നമ്മുടെ ഓണം.