
പ്രിയപ്പെട്ടവരേ.. മഴക്കാലം തുടങ്ങി.
നാം പഴയ കൂട്ട് കാര്‍ .അന്നൊക്കെ മഴ നനഞു നടക്കാന്‍ അവസരം ലഭിച്ചവര്‍.. നമ്മുടെ ഭാഗ്യം. അല്ലെ.! ഓര്‍ക്കുന്നോ...നമ്മള്‍ അന്നൊക്കെ.. മഴ നനഞു വരുമ്പോള്‍ അമ്മ വഴക്ക് പറഞ്ഞിരുന്നെങ്ങിലും പനി വന്നിരുന്നില്ല. വന്നാലും രണ്ടു ദിവസം.. ഒരു കഷായം, ഒരു തളം,ഒരു ആവി , രണ്ടു മൂന്നു തുമ്മല്‍ ച്ചുമാ ശുു .... അതങ്ങ് പോകും . ഇപ്പൊ മഴ നനയണ്ടാ.. മഴ എന്ന് ഒരു എസ് എം എസ് അയച്ചാല്‍ മതി . ആളുകള്‍ക്ക് പനിവരും . പനിമാരിയാലും ചുമ മാറില്ല .ച്ചുമാമാരിയാലും കാലിലും കയിലും നീരായിരിക്കും. അത് മാറാനും പോണില്ല.. ചിക്കുന്‍ ഗുനിയാ, തക്കാളി പനി, പന്നിപനി , എന്ന്നാ പറയാനാ, പനി , പനി ,പനി...
മഴനനഞ്ഞ് സ്കൂളില്‍ പോകുമ്പോള്‍ എന്നാ രസമായിരുന്നു.വ്യ്കിട്ടു സ്കൂളില്‍ നിന്നു വരുമ്പോള്‍ മഴവാരനെ എന്ന് പ്രര്തിചിട്ടീലെ.. പിന്നെ കാറ്റു കൂടി വന്നാല്‍ വളരെ നല്ലത്. അല്ലെ?
മഴനനഞ്ഞ് സ്കൂളില്‍ പോകുമ്പോള്‍ എന്നാ രസമായിരുന്നു.വ്യ്കിട്ടു സ്കൂളില്‍ നിന്നു വരുമ്പോള്‍ മഴവാരനെ എന്ന് പ്രര്തിചിട്ടീലെ.. പിന്നെ കാറ്റു കൂടി വന്നാല്‍ വളരെ നല്ലത്. അല്ലെ? കടയില്‍ പോകാന്‍ പറഞ്ഞാല്‍ മഴ ആണേല്‍ വല്യ ഉത്സാചമാരുന്നു.. മഴ നനഞു തന്നെ പോകും കുട കയ്യില്‍ ഉണ്ടെങ്ങിലും ആരും കാണാതെ വിജനമായ വഴിയില്‍ കുടമാട്ടി പിടിക്കും .വായിലേക്ക് വെള്ളം വീഴാന്‍ പാകത്തില്‍ വാ തുറന്നു പിടിക്കും... അതൊക്കെ പോയില്ലേ..
ഇന്നു മഴ വെള്ളം കുടിച്ചാല്‍.... കാന്‍സര്‍ വരും.. ചുമല മഴ ,പച്ച മഴ, മഞ്ഞ മഴ, എന്നൊക്കെ മഴകാലാ അല്ലെ.
ആരോഗ്യ മാസികകള്‍ക്കും കോലാ മഴക്കാല ചികിത്സാ, മഴക്കാല രോഗങ്ങള്‍, മഴക്കാല ആഹാരം, മഴക്കാല സൌന്ദര്യ പ്രശ്നങ്ങള്‍, മഴക്കാല സി സു പരിപാലനം , മഴക്കാല വസ്ത്രങ്ങള്‍, മഴക്കാല വ്യായാമങ്ങള്‍ , ഒന്നും പറയണ്ട എന്റെ പോന്നോ..
