Friday, February 26, 2010

ഫീച്ചര്

ഫീച്ചര് എന്നാല് ഒരിക്കലും വലിച്ചുനീടിയവാര്ത്ത അല്ല. പിന്നെ? വര്തക്കുപിന്നിലെ രസകരവും വിജ്ഞാന പ്രദവും ആയ കാര്യങ്ങള് വാര്ത്ത രൂപത്തിലല്ലാതെ കഥരൂപതിലോ, ആലങ്ങരികമായോ, രചികൂന്നതാനു ഫീച്ചര്.
ഏതെങ്കിലും ഒരുവര്തയെ കുറിച്ച അഥവാ സംഭവങ്ങളെ കുറിച്ച് വാര്ത്തയില് പറയനവാത്തതും എന്നാല് വായനക്കാരന് അറിയണ്ടാതുമായകാര്യങ്ങള് സരസവും ലളിതവും വിജ്ഞാന പ്രദവും ആയി പറയുക അതാണ് ഫീച്ചര്.
രചനാരീതി, ശൈലി , അവതരണരീതി, വിന്ന്യസമിവയിലോക്കെ ഫീച്ചര് അകര്ഷകമാവനം. ലളിതമായഭാഷ ഉപയോഗിക്കണം.വായിച്ചുകഴിഞ്ഞാല് മൂല്ല്യബോതം ഉണ്ടാവുന്നതായിരിക്കണം, സര്വോപരി വായനക്കാരന്റെ ജിജ്ഞാസക്ക് തീ പിടിപ്പിക്കണം. [കടപ്പാട് : വാര്ത്ത- ജോയ് തിരുമൂലപുരം. കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ]