ആറ്എസ്സ് എസ്സ് ക്യാമ്പുകള് ഗന്ധങ്ങളിലൂടെ...
....................................................................................................................
ഇത് വളരെ രസകരമായ കുറച്ച ഓര്മ്മകള് ആണ്. ആറ് എസ്എസ് കാര്ക്ക് മാത്രം ബാധകമല്ല ഇതിലെ വിഷയങ്ങള്. നിങ്ങള് സാമൂഹ്യ രംഗത്തുള്ള ഏതെങ്കിലും സങ്ങടനയില് വര്ക്ക് ചെയ്തിട്ടുന്റെങ്ങില് ഇത് പെട്ടന്ന് മനസിലാവും......
......................................................................................................................
ഒരു ആറ് എസ് എസ് ക്യാംപില് ചെന്നാല് നിങ്ങളെ ആദ്യം രക്ഷക്ക് സ്വീകരിക്കും .... പക്ഷെ അതിനുമുന്പെ നിങ്ങള്ക്ക് ബ്ലീച്ചിംഗ് പവ്ടരിന്റെയും മൂത്ര / അമേദ്യങ്ങളുടെയും ഒരു സമ്മിശ്ര ഗന്ധം അനുഭവിക്കാനാവും... കൂടാതെ കഞ്ഞി പശ മുക്കിയ വസ്ത്രങ്ങളില് നിന്നും വരുന്ന ഗന്ധവും കൂടി ഉണ്ടാവും. പിന്നെ കാര്യാലയത്തിലെ സാമ്പ്രാണി മണം... വിളക്കില് നിന്നും വരുന്ന തിരികത്തിയ ഗന്ധം, ഷൂപോളീഷിന്റെ ഗന്ധം , അത് കഴിഞ്ഞാല് നിങ്ങള്ക്ക് അന്യവസ്തു ഭാണ്ടാര് , ബുക്സ്ടാല്, ഇവയില് എതെങ്ങിയം ഒന്നിലാവും പോവേണ്ടി വരുന്നത്. അവിടെ പുസ്തകങ്ങളുടെ പഴയതും പുതിയതുമയഗന്ധം... ആപ്പോഴാവും ഒരു വീരന് കടല മുട്ടായി തിന്നു കൊണ്ട് പോകുനത്.
Wednesday, November 2, 2011
Subscribe to:
Comments (Atom)
