മനുഷ്യന്‍ ബുദ്ധിയുള്ള ജീവിയാണ്. സംസയമില്ല.. അത് കൊണ്ട് തന്നെ അവന്റെ മനസും ഏറെ പ്രധാനമാണ്.പലപ്പോഴും നാം ആ മനസിന്റെ പ്രവര്‍ത്തനങ്ങളില്‍ അത്ഭുത പെട്ട് പോകുന്നു. അവന്റെ കലാസ്വാദന ശേഷി യും ഏറെ അത്ഭുതകരമാണ്. കലകളെ സ്നേഹിക്കാത്ത മനുഷ്യനെ മൃഗമെന്നു പറയണം.
നമുക്ക് എല്ലാവര്ക്കുംകലാബോടമുണ്ട്. പക്ഷെ കലെന്താണ് എന്ന് ചോദിച്ചാല്‍ അല്‍പ്പം കുഴങ്ങും, "മാനുഷികാവസ്യങ്ങളുടെ നിര്‍വഹണത്തിനായി മനുഷ്യന്‍ പ്രകൃതിയെ മേരുക്കിയെടുതത്തിന്റെ ഫലമാണ് കല."
മനുഷ്യനു രണ്ടു തരാം ആവശ്യങ്ങള്‍ ഉണ്ട്.ഭൌതിക ജീവിത സൌകര്യങ്ങളുടെ ആവശ്യം അതുപോലെ മാനസിക തൃഷ്ണകളുടെ ആവശ്യം. അങ്ങനെ അവയെ രണ്ടു പേരിട്ടു പറയാം. സോപയോഗ കല സുകുമാരകാല.
എന്താണ് സോപയോഗ കലകള്‍ ?വീട് നിര്‍മാണം, പാത്രം നിര്‍മാണം ,മരസാമാനങ്ങളുടെ നിര്‍മിതി തുടങ്ങിയവയെല്ലാം ആ ഗണത്തില്പെടുന്നു 


No comments:
Post a Comment