ആ അല്ലാതെന്തു ചെയ്യാന്‍ ? അവര്‍ക്ക് സമ്മതിച്ചേ മതിയാവു..പത്തു വര്‍ഷങ്ങള്‍ക്കു മുന്പ് ഇതുപോലെ ഒരു ഇലക്ഷന്‍ അന്ന് ആദ്യമായി ഞങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. അന്ന് അവര്‍ എല്‍ ഡി എഫ് കാര്‍ പറഞ്ഞത് എന്താണെന്നോ? നിങ്ങള്‍ കുറേ ആര്‍ എസ എസ്സ് പിള്ളേര്‍ എന്ത് കാണിക്കാനാ? ഞങ്ങള്‍ കേഡര്‍ പാര്‍ട്ടി യാ എന്നൊക്കെ... ഓ അന്ന് സത്യത്തില്‍ സ്ഥാനര്തിക്ക് വേണ്ടി വര്‍ക്ക് ചെയ്ത പലര്‍ക്കും വോട്ട് ചെയ്യാന്‍ പോലുമുള്ള പ്രായം ആയിരുന്നില്ല... പലരും ലിസ്റ്റില്‍ പേര് ചെര്തിരുന്നുമില്ല..യു ഡി എഫ് പക്ഷെ കളിയാക്കിയത് അങ്ങനെ അല്ല .. പിള്ളേരെ നിങ്ങള്‍ മാറ് ഞങ്ങള്‍ പാരമ്പര്യമായി ഇവിടെ മത്സരിക്കുന്നവരാ . .. ഞങ്ങള്‍ക്കിടയില്‍ നിങ്ങള്ക്ക് എത്ര വോട്ട് കിട്ടും പതിനെട്ടെണ്ണം കിട്ടിയാല്‍ ഭാഗ്യം...
ഞങ്ങള്‍ പക്ഷെ നീതൊട്ടുമത്സരിച്ചു യു ഡി എഫ് മൂന്നാമത് എല്‍ ഡി എഫ് ഒന്നാമത് . ഞങ്ങള്‍ മുപ്പത്തി രണ്ട വോട്ടിനു thottu
Tuesday, November 30, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment