Tuesday, November 30, 2010

അത് പക്ഷെ ഞങ്ങള്‍ക്ക് വലിയ ആത്മ വിശ്വാസം നല്‍കി . അടുത്ത തവണ വനിതാ വാര്‍ഡ്‌ ആയിരുന്നു. അന്നും ഞങ്ങള്‍ രണ്ടാം സ്ഥാനക്കാരായി. പിന്നീടുള്ള അഞ്ചു വര്ഷം .. നജങ്ങളുടെ നിര്‍ണ്ണായക നാളുകളായിരുന്നു.. പലരും ദീര്ഖ്വീക്ഷനത്തോടെ പലതരത്തിലുള്ള വര്‍ക്ക് ചെയ്തു, ഒടുവില്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി പ്രക്ഖ്യാ പിച്ചപ്പോള്‍ ഞങ്ങള്‍ ഒന്ന് ഭയന്നു. ഓ ഒരു അവസരം കൂടി കയ്യില്‍ നിന്നും വഴുതി പോകുമോ...? തുടര്‍ന്നുള്ള ഒന്ന് രണ്ടു മാസത്തെ രാത്രികള്‍ മുഴുവന്‍ ഞങ്ങള്‍ ഉറക്കലചിരുന്നു ചിന്തിച്ചു. .. വിജയിച്ചേ മതിയാവു...

No comments:

Post a Comment